ഓലത്തുമ്പത്തിരുന്നൂയലാടും | OLATHUMBATHIRUNNUYALAADUM | LYRICS
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ള ദോഷം കളയാന് മൂളു പുള്ളോന് കുടമേ ഹോയ് ( ഓലത്തുമ്പത്തിരുന്നൂയലാടും ...) കുരുന്നു ചുണ്ടിലോ പരന്ന പാല് മണം വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും നുറുങ്ങു കൊഞ്ചലില് നിറഞ്ഞൊരമ്മയും ഒരമ്മ തന് മനം കുളിര് ന്ന ഹാസവും ആനന്ദ തേനിമ്പ തേരില് ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ ഓലത്തത്തേ ഞാനും നിന്നോടൊപ്പം ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ പൂങ്കവിള് കിളുന്നില് ഞാന് ചാന്തു കൊണ്ടു ചാര് ത്തിടാം എന്നുണ്ണിക്കെന് ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന് ( ഓലത്തുമ്പത്തിരുന്നൂയലാടും ....) സരസ്വതീവരം നിറഞ്ഞു sadharam വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം അറിഞ്ഞു മുന് പനായ് വളര് ന്നു കേമനായ് ഗുരുകടാക്ഷമായ് വരൂ കുമാരകാ അക്ഷരം നക്ഷത്രലക്ഷമായാല് അച്ഛനെക്കാള് നീ മിടുക്കനായാല...